Posts

നിര്യാതനായി - മുണ്ടാടൻ അബൂബക്കർ

Image
മലപ്പുറം മൊറയൂർ സ്വദേശി മുണ്ടാടൻ അബൂബക്കർ(61) മദീനയിൽ വെച്ച് മരണപെട്ടു ഹൃദയാഘാതമാണ് മരണകാരണം കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥത്തെ തുടർന്ന് മദീനനാഷ്ണൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

നിര്യാതനായി - മുണ്ടോടൻ മുഹമ്മദ്

Image
21-11-2019 മൊറയൂർ - വാലഞ്ചേരി ഹോട്ടൽ നടത്തിയിരുന്ന പാടത്ത് വീട്ടിൽ താമസിക്കുന്ന  മുണ്ടോടൻ മുഹമ്മദ് കാക്ക മരണപെട്ടു.  മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വാലഞ്ചേരി ജുമാമസ്ജിദിൽ. ( മക്കൾ മുജീബ്, ഷാഹു ഹോട്ടൽ, സുബൈർ )

നിര്യാതനായി - ബംഗാളത്ത് ഹുസ്സൻ

Image
മൊറയൂർ: മൊറയൂർ പൂന്തലപറമ്പിൽ താമസിക്കുന്ന ബംഗാളത്ത് ഹുസ്സൻ ജിസാനിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.